Wednesday, November 15, 2017

പേഴ്‌സണൽ ലോൺസ്


            
         പേഴ്സണൽ ലൊൺസ്‌  ബാങ്കുകളിൽ നിന്നും ബാങ്കിംഗ്‌ ഇതരധനകാര്യ സ്താപനങ്ങളിൽ നിന്നും ലഭിക്കും. ഒരൊ ബാങ്കുകൾക്കും ധനകാര്യാസ്താപനങ്ങൾക്കും അവരുടെതായ മാനദണ്ഡ്ങ്ങൾ ഉണ്ട്‌. മിനിമം സാലറി,കബ്ബനി, Ethithad Credit Score എന്നിവ നൊക്കിയാണു ലൊൺ നൽകുന്നതു.https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif

പേഴ്സണൽ ലൊൺ എടുക്കുന്നതിനുള്ള യോഗ്യതാ.

         എല്ലാ മാസവും സാലറി ബാങ്കു വഴിയൊ Exchange വഴിയൊ ലഭിക്കുന്നവർക്കു ലൊൺ ലഭിക്കുന്നതാണു.

മിനിമം സാലറി

        മാസം 4000+ അലവൻസുകൾ ഉണ്ടെങ്കിൽ ലൊൺ ലഭിക്കുന്നതാണു .

(അലവൻസുകൾ : കബ്ബനി താമസസൗകര്യം ,വാഹന സൗകര്യം, മെഡിക്കൽ ഇൻഷുറൻസ്‌, എയർ റ്റിക്കറ്റ്‌,യൂണിഫൊം)

ലൊൺ തുക

       സാലറിയെയും ഇപ്പൊഴുള്ള ബാദ്യതയെയും ആശ്രയിച്ചായിരുക്കും.

കാലാവധി

       പരമാവധി 4 വർഷം വരെ തിരിച്ചടവു കാലാവധി ലഭിക്കും.

ആവശ്യമായ രേഖകൾ

  • സാലറി സർട്ടിഫിക്കറ്റ്‌
  • സാലറി സ്ലിപ്പ്‌ 
  • പാസ്പൊർട്ട്‌, വിസ, Emirates idകൊപ്പികൾ
  • 3/6 മാസത്തെ ബാങ്ക്‌/exchange സ്റ്റെയിറ്റുമെന്റു.
  • ഒരു ചെക്ക്
  • ആവശ്യാമെങ്കിൽ മറ്റു രേഖകൾ.





1 comment: